മാതാപിതാക്കളുടെയും വലിയ സ്വപ്നവും ആഗ്രഹമായിരിക്കും അവരുടെ മക്കളും നല്ല രീതിയിൽ വളരുക എന്നത് ഓരോ കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുൻപ് തന്നെ അതായത് ഒരു മാതൃ ശരീരത്തിൽ ഒരു കുഞ്ഞ് ഉണ്ടെന്നറിയുന്നത് നിമിഷം മുതൽ എല്ലാവരും വളരെയധികം സന്തോഷത്തിലായിരിക്കും ആ കുഞ്ഞുങ്ങൾ നല്ല രീതിയിൽ വളരുന്നതും അതുപോലെ തന്നെ അവരുടെ ഭാവിയും അപ്പോൾ മുതൽ തന്നെ സ്വപ്നം കാണുന്നവരാണ് മിക്ക മാതാപിതാക്കളും എന്നാൽ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ.
എന്തെങ്കിലും തരത്തിലുള്ള വൈകല്യത്തോടെയാണ് ജനിക്കുന്നതെങ്കിൽ അത് മാതാപിതാക്കൾക്ക് വളരെയധികം സങ്കടവും അതുപോലെ തന്നെ വളരെയധികം മനോവിഷമം സൃഷ്ടിക്കുന്ന ഒന്നുതന്നെയായിരിക്കും അത്തരത്തിൽ കേൾവി തകരാറുള്ള ഒരു കുഞ്ഞിന്റെ വീഡിയോ ആണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത്. കുഞ്ഞേ യന്ത്രത്തിന്റെ സഹായത്തോടെ ആദ്യമായി സ്വന്തം അമ്മയുടെ ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന പ്രതികരണമാണ് ഇതിലൂടെ ആ കുട്ടിയുടെ വളരെയധികം.
സന്തോഷം ആ മാതാപിതാക്കൾക്ക് ഉണ്ടായ സന്തോഷം എല്ലാം നമുക്ക് ഇതിലൂടെ അനുഭവവേദ്യമാകുന്നതാണ് ആദ്യം അമ്മയുടെ സ്വരം കേട്ടപ്പോൾ കുട്ടിക്ക് വളരെയധികം സന്തോഷത്തോടെയുള്ള കരച്ചിൽ ആണ് ഉണ്ടായത് സ്വന്തം അമ്മയുടെ സ്വരം കേൾക്കുക അല്ലെങ്കിൽ പുറമേയുള്ള സ്വരങ്ങൾ ആസ്വദിക്കുക എന്നത് ജീവിതത്തിൽ സന്തോഷ പകരുന്ന ഒന്ന് തന്നെയായിരിക്കും.
ഇതിലൂടെ പറയുന്നത് ജന്മനാ തന്നെ കുഞ്ഞിനെകേൾവി ശക്തി ഇല്ല. കുഞ്ഞിനെ അമ്മയുടെയും പുറത്തുള്ള സ്വരങ്ങൾ കേൾക്കുന്നതിന് ഡോക്ടറുടെ സഹായത്തോടെ യന്ത്രംഘടിപ്പിച്ചപ്പോൾ കുഞ്ഞിനുണ്ടായ അനുഭവമാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത് ആ കുഞ്ഞിന്റെ സന്തോഷവും അതുപോലെതന്നെ ആ മാതാപിതാക്കളുടെ സന്തോഷവും നമുക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=4dimhueIg2o