നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉള്ളവരുടെ വില നമ്മൾ മനസ്സിലാക്കാതെ പോകുന്നുണ്ട്.എന്നാൽ അവരുടെ വിയോഗത്തിൽ അവരുടെ സാന്നിധ്യത്തിൽ അവരുടെ യഥാർത്ഥ വില എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക്.
ഉണ്ടായതുകൊണ്ട് സർജറി കഴിഞ്ഞതായിരുന്നു അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു ഇപ്പോഴത്തെ ആറുമാസം കൂടുമ്പോഴായിരുന്നു. സാധാരണ വന്നാൽ ചെക്കപ്പ് ഒക്കെ കഴിഞ്ഞ് വൈകിട്ട് 4 മണിയാകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ്. ഇന്നു പക്ഷേ ഇസിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ടെന്നും പറഞ്ഞ് എക്കോ ടെസ്റ്റ് ചെയ്തു അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടു ദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ.
കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം എന്ന് അച്ഛനെ ഐസിയുവിലാക്കിയ കാര്യം സ്വാമിയെ വിളിച്ചറിയിച്ചു അത് കേട്ടപാടെ അവൾക്ക് വേവലാതിയായിരുന്നു. മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ സാധാരണ അച്ഛന് അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നത് ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു വിനോദോർത്ത് അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമക്ക് സഹായം ആയിരുന്നു.
മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതോ അവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛനാണ്. അപ്പോഴാണ് ഐസിസ്റ്റർ പുറത്തേക്കു വന്ന ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാ. ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിന് വാങ്ങണം എന്ന് പറഞ്ഞു കണ്ടപ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു ഒന്നും കയ്യിൽ കരുതിയിട്ടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=8rYIk8bGKU4