ഈ അച്ഛൻ മകൾക്കായി ഒരുക്കിവെച്ച നിധി കണ്ട് അതിശയിച്ച് മകൾ..

ആറു വയസ്സുകാരി മകൾ തങ്ങളുടെ വീട്ടിൽ ഒരു രഹസ്യ മുറി ഉണ്ടെന്ന് കണ്ടെത്തുന്നു മുറി തുറന്നു കണ്ട അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. ഒരു രഹസ്യം ഒരു ജീവിതം തന്നെ മാറ്റിമറിച്ച അച്ഛന്റെ മകളുടെയും കഥയാണ്. നമുക്കൊരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്നറിയുമ്പോൾ നമ്മൾ ഒരുപാട് മുന്നൊരുക്കങ്ങൾ നടത്താറുണ്ട് അവർക്കായി റൂം.

   

ഒരുക്കം കളിപ്പാട്ടങ്ങൾ മേടിച്ചു വയ്ക്കും അങ്ങനെ പലതും എന്നാൽ പീറ്റർ കെ എന്ന അച്ഛന്റെ മനസ്സിൽ മറ്റു ചിലതായിരുന്നു. അയാൾ ജനിക്കാൻ പോകുന്ന തന്റെ മകൾക്കായി വലിയൊരു സർപ്രൈസ് തന്നെ ഒരുക്കാൻ തീരുമാനിച്ചു ആറുവർഷം കാത്തിരിക്കേണ്ടി വന്ന ഒരു വലിയ സർപ്രൈസ് തന്റെ ഭാര്യ ഗർഭിണിയായിരിക്കും വീട്ടിൽ ഒരു വസ്തു ഒളിപ്പിച്ചുവെക്കുന്നതിനുള്ള പദ്ധതി അദ്ദേഹം ആസൂത്രണം.

https://www.youtube.com/watch?v=7A2KCSbXKiE&t=1s

ചെയ്തു അയാൾ മകൾക്കായി കരുതിവെച്ച റൂമിൽ ഒരു രഹസ്യം ഉണ്ടാക്കി അവിടെ ഒരു പെട്ടി ഒളിപ്പിച്ചുവെച്ചു. തന്റെ മകൾക്ക് ആറു വയസ്സ് തികഞ്ഞ ദിവസം മകളോട് റൂം വൃത്തിയാക്കണമെന്ന് അയാൾ ആവശ്യപ്പെട്ടു. റൂം വൃത്തിയാക്കുന്നതിനിടയിൽ പഴയ സാധനങ്ങൾ ഇട്ടു വച്ചിരുന്ന ഒരു പെട്ടി അവളുടെ കയ്യിൽ കിട്ടി. അത് തുറന്നു നോക്കിയപ്പോൾ അതിൽ ഒരു പഴയ തുണി പോലെ എന്തോ ഒന്ന് അവളുടെ ശ്രദ്ധയിൽപ്പെട്ടു.

അവൾ അതെടുത്ത് തുറന്നു നോക്കിയപ്പോൾ സിനിമയിലൊക്കെ കണ്ടിട്ടുള്ള നിധി കണ്ടെത്താനുള്ള പോലൊരു മാപ്പായിരുന്നു അത് കുറച്ചുനേരം നോക്കിയപ്പോൾ അതുതന്നെ വീടിന്റെ മാപ്പ് ആണെന്നും നിധി തന്നെ റൂമിലാണെന്നും അവൾ മനസ്സിലാക്കി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment