നിഷ്കളങ്കമായ കൊച്ചുകുട്ടിയുടെ പ്രവൃത്തി ആരെയും ഞെട്ടിക്കും..

നിഷ്കളങ്കമായ മനസ്സും ചിന്തകളും ഉള്ളവരാണ് കുട്ടികൾ വലിയ ആളുകളെക്കാൾ ആളുകളുടെ വിഷമം കണ്ടാൽ മനസ്സ് അറിയുന്നവരും ആണ് കുഞ്ഞുങ്ങൾ. മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് കയ്യടി നേടുകയാണ് വീടിനു സമീപത്തുകൂടി സൈക്കിൾ ഓടിക്കുകയായിരുന്നു സൈറൺ അറിയാതെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി സങ്കടം സഹിക്കാതെ കോഴിക്കുഞ്ഞിനെയും.

എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പറഞ്ഞു. കയ്യിലാകെ പത്തു രൂപയെ സൈറാങ്കിന്റെ പക്കൽ ഉണ്ടായിരുന്നുള്ളൂ. ഒരു കൈയിൽ കോഴിക്കുഞ്ഞു മറ്റേ കയ്യിൽ ₹10 രൂപയും ഉയർത്തി ആശുപത്രി അധികൃതരോട് സൈറൺ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു നിഷ്കളങ്കമായ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ നിരവധിപേർ പങ്കുവെക്കുന്നുണ്ട്.

അമ്പതിനായിരത്തിലധികം പേർക്കാണ് ചിത്രം ഷെയർ ചെയ്തത്. പകുതി പേർക്കെങ്കിലും ഈ കുഞ്ഞിന്റെ ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായ എന്ന് സൈറാങ്കിന്റെ കഥ കേട്ടവർ പറയുന്നു.ഈ കുട്ടിയുടെ പ്രവർത്തിയെ ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരുന്നു ഈ കൊച്ചു കുട്ടി തന്റെ കോഴി കുഞ്ഞിനെ വേണ്ടി പ്രവർത്തിച്ചത് വളരെയധികം പ്രശ്നമായ ഒരു കാര്യമാണ്.

കരുണ ദയ അനുഗമയ സ്നേഹം സർവ്വശക്തൻ സൃഷ്ടിപ്പിൽ ചേർത്തുവയ്ക്കുന്നുണ്ട് നിഷ്കളങ്കമായ കുഞ്ഞിന്റെ കണ്ണുകളിൽ ദൈവം പ്രകാശിക്കുന്നു എന്നാണ് ഒത്തിരി ആളുകൾ കമന്റ് നൽകുന്നത് കൊച്ചുകുട്ടികളിൽ എപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നതിന് അവർക്ക് വേണ്ടി നന്മ പ്രവർത്തി ചെയ്യുന്നതിനും വളരെയധികം താല്പര്യമായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.