ഭംഗി ഇല്ലാത്തതും മൂലം കുഞ്ഞിനെ ഉപേക്ഷിച്ചു എന്നാൽ പിന്നീട് കുഞ്ഞിനെ സംഭവിച്ചത്.

ഏതൊരു മാതാപിതാക്കളുടെ ആഗ്രഹമാണ് അവരുടെ കുഞ്ഞുങ്ങൾ എന്നത്.ജനിച്ച ഉടനെ കുഞ്ഞിനെ സൗന്ദര്യം പോര എന്ന് പറഞ്ഞ് ആശുപത്രിയിൽ ഉപേക്ഷിച്ച് ആ മാതാപിതാക്കൾ. എന്നാൽ ആ കുഞ്ഞിനെ കൈവിടാൻ ഈശ്വരൻ തയ്യാറല്ലായിരുന്നു. വ്യത്യസ്തമായി ജനിച്ച അഭികേൽ എന്ന കുഞ്ഞിന്റെ കഥയാണ് പറയുന്നത്. അപ്രതീക്ഷിതമായിരുന്നു ക്രിസ്റ്റീന ഫിഷർ എന്നാ ആ വനിത ഗർഭം ധരിക്കുന്നത്. പത്താം ഉപേക്ഷിച്ചവർക്ക് ആ കുഞ്ഞിനെ വളർത്താനുള്ള സാമ്പത്തിക ശേഷി ഇല്ലായിരുന്നു.

   

അങ്ങനെയാണവർ തന്റെ കുഞ്ഞിനെ ദത്തെടുക്കാൻ മാതാപിതാക്കളെ അന്വേഷിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഒരു ദമ്പതികൾ കുഞ്ഞിനെ ദത്തെടുക്കാൻ തയ്യാറായി എത്തി. ഏറെക്കാലം ചികിത്സിച്ചിട്ടും കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ആ ദമ്പതികൾ. സ്കാനിങ്ങിൽ നല്ല ആരോഗ്യവാനായ കുഞ്ഞിനെ അവർക്ക് ഒരുപാട് ഇഷ്ടമായി അവർ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികൾ എല്ലാം സ്വീകരിച്ചു തന്നെ കാണിക്കാതെ കൊണ്ടുപോകണമെന്ന് ഒരു നിർദേശം വെച്ചിരുന്നു.

കാത്തിരുന്ന ദിവസം വന്നിട്ട് ലേബർ റൂമിനു മുന്നിൽ കുഞ്ഞിനെ കൊണ്ടുപോകാൻ കാത്തിരിക്കുകയായിരുന്നു ആർദ്രം പദ്ധതി ഒടുവിൽ പ്രസവം കഴിഞ്ഞു കുഞ്ഞിനെ ദമ്പതികളുടെ കൈ മാറിയപ്പോഴാണ് കുഞ്ഞിനെ രൂപത്തിൽ ചില വ്യത്യാസം അവർക്ക് അനുഭവപ്പെട്ടു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ ട്രീറ്റ് കോളിങ് സിൻഡ്രോം എന്ന ജനിതക പ്രശ്നം ഉള്ളതായി അവർ കണ്ടെത്തിയത്. മുഖത്ത് മുഖത്ത് പേശികൾക്കും എല്ലുകൾക്കും പൂർണവളർച്ച ഉണ്ടാകില്ല ഈ പ്രശ്നമുള്ള കുട്ടികൾക്ക്.

അതു മനസ്സിലാക്കിയ ആ മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. കുറച്ചു സമയങ്ങൾക്കു ശേഷം ബോധം തെളിഞ്ഞു ക്രിസ്റ്റീന ഈ വിവരമറിഞ്ഞ് ആകെ തകർന്നുപോയി. ഒരു കുഞ്ഞിനെ സംരക്ഷിക്കാൻ പോകുന്ന സാഹചര്യത്തിൽ അല്ലായിരുന്നു അമ്മ അപ്പോൾ എന്നാൽ വൈകല്യത്തെ ജനിച്ചത് കുഞ്ഞിനെ ദത്തെടുക്കാൻ ആരും തയ്യാറാകില്ല എന്ന് മനസ്സിലാക്കിയ അമ്മ ഏതുവിധേനയും അതിനെ വളർത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *