അതിരാവിലെ തന്നെ ഇഞ്ചി ചതച്ച വെള്ളം ശരീരത്തിൽ ചെന്നാൽ സംഭവിക്കുന്ന മാറ്റങ്ങൾ

ചുമ്മാതല്ല പണ്ടുള്ളവർ വയറുവേദന എന്ന് കേൾക്കുമ്പോൾ തന്നെ ഇഞ്ചിയും ഉപ്പും കൂടി ചേർത്ത് കഴിക്കാൻ നമ്മെ ഉപദേശിക്കാറുള്ളത്. സദ്യകളിലൊക്കെ ഇലയുടെ മൂലയ്ക്കാണ് ഇഞ്ചി കറിയുടെ സ്ഥാനം എങ്കിലും ദഹനത്തെ സഹായിക്കും എന്നതുകൊണ്ട് ഇഞ്ചി കറിയില്ലാത്ത സദ്യ ഇല്ല. ഭക്ഷണം പാകം ചെയ്യുന്നതിലും ആയുർവേദ ചികിത്സാരീതികളിലും വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇഞ്ചി. ശരീരത്തിലെ കൊളസ്ട്രോൾ പുറന്തള്ളാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് രാവിലെ വെറും.

വയറ്റിൽ കുടിക്കുന്ന ഇഞ്ചി ചതച്ചിട്ട വെള്ളം. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ നിൽക്കുന്നു ഇതുവഴിരക്തദമനികളിലൂടെ ശരിയായ രീതിയിൽ രക്തപ്രവാഹത്തിന് സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. മൃഗങ്ങളിലും മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഇഞ്ചി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. കിഡ്നിയിലെ.

ടോക്സിനുകൾ നീക്കം ചെയ്യാനും കിഡ്നി തകരാറുകൾ പരിഹരിക്കാനും എല്ലാം ഇത് ഏറെ നല്ലതാണ്. സുഖമായ മൂത്രസഞ്ചാരത്തിനും ഇത് സഹായിക്കും. തടിയും കൊഴുപ്പും വയറും എല്ലാം കുറയ്ക്കാൻ ഏറെ ഉത്തമമായ പാനീയമാണ് ഇഞ്ചിയിട്ട വെള്ളം. ഇത് തടി കുറയ്ക്കാൻ ഏറെ നല്ലതാണ് ദഹനം മെച്ചപ്പെടുത്തിയും ഇതിനെ ഏറെ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കുന്നു. പ്രമേഹ രോഗികൾക്ക് ആശ്വാസമാകുന്ന ഒരു മരുന്നാണ് വെറും വയറ്റിൽ ഇഞ്ചി ചതച്ചിട്ട് വെള്ളം കുടിക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. സന്ധിവേദന മാറാനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.