സ്വത്ത് ആഗ്രഹിച്ച പെണ്ണ് കെട്ടാൻ വന്ന പയ്യന് കൊടുത്താ മറുപടി ആരെയും ഞെട്ടിക്കും..

മോളെ നാളെ നിന്നെ ഒരു കൂട്ടർ പെണ്ണുകാണാൻ വരുന്നുണ്ട് നിനക്ക് നാളെ വേറെ തിരക്കൊന്നുമില്ല രാഘവൻ മാഷ് ചോദിച്ചു. അപ്പോ എന്നെ പെട്ടെന്ന് ഒഴിവാക്കാനുള്ള തിരക്കിലാണല്ലേ എനിക്കിപ്പോൾ കല്യാണം വേണ്ടപ്പാ ചാരുഅച്ഛനോട് പറഞ്ഞു. ഇനി നീ ഇങ്ങനെ ആദ്യമൊക്കെ നിന്റെ പഠനം കഴിഞ്ഞിട്ട് ആവാം എന്ന് വച്ചപ്പോൾ അച്ഛനും മോൾക്കും നിർബന്ധം ജോലി കിട്ടിയിട്ട് മതി വിവാഹ എന്നാണല്ലോ.

ഇപ്പോൾ ജോലി കിട്ടിയിട്ട് വർഷം രണ്ടായി മായമ്മ പറഞ്ഞു ഒറ്റമോളയതുകൊണ്ട് കൊഞ്ചിച്ച് വളർത്തിയതല്ലേ നല്ല നിലയിൽ എത്താൻ എനിക്ക് ആഗ്രഹമുണ്ടാവില്ലേ പക്ഷേ അവളുടെ ജീവിതം അവൾ തന്നെ തിരഞ്ഞെടുക്കണം പറയാൻ വയ്യ എന്തായാലും വന്നു പോട്ടെ തമ്മിൽ സംസാരിച്ചു മാത്രം നടത്തിയാൽ മതി . രാജൻ മാഷ് പറഞ്ഞു വരട്ടെ എന്നിട്ട് ബാക്കി കാര്യം എഴുന്നേറ്റ് പറമ്പിലേക്ക്.

പോയി കിടക്കുന്ന മാവിന്റെ കൊമ്പിൽ അനായാസം കയറി പഴുത്ത മാങ്ങ പറിച്ചു അവിടെ ഇരുന്ന് തിന്നാൻ തുടങ്ങി. കണ്ടു മരം കേറി പെണ്ണ് ഇതൊക്കെ മാഷ് അനുവദിച്ചു കൊടുക്കണം അതുകൊണ്ടാണ് മായമ്മ ചോദിച്ചു ആകാശം ഭൂമി മേലെയുമായോ അതുമല്ല മാങ്ങ പറിക്കാൻ കഴിയാതെ ആയോ ഈ കാണുന്ന പറമ്പിലെ മാൽപാദം തട്ടി മിനുസപ്പെടുത്തിയിട്ടുണ്ട് രാജൻ മാഷ് പറഞ്ഞു.

മായമ്മ കേട്ട ദേഷ്യപ്പെട്ട് അകത്തേക്ക് പോയി.പിറ്റേദിവസം പെണ്ണുകാണാൻ ഉള്ളവരെ എത്തി പയ്യൻ എൻജിനീയർ സുമുഖൻ സുന്ദരൻ സർവ്വോപരി പണക്കാരൻ ചായകുടി കഴിഞ്ഞ് ഇരുവരും സംസാരിക്കാനുള്ള അവസരത്തിൽ വീടിനു പുറത്തിറങ്ങി. വീടിനകത്ത് ഈ സമയം പണവിനിമയത്തിന്റെ ചർച്ചകൾ നടക്കുന്നുണ്ട്.