വളർത്തു മൃഗങ്ങളുടെ സ്നേഹപ്രകടനം വളരെയധികം ഞെട്ടിക്കും.

ഈ ചിത്രം വൈറലാകാനുള്ള ഒരേയൊരു കാരണം സ്നേഹമാണ് ഈ ചിത്രം പകർത്തിയത് ഒരു ഡോക്ടറാണ് അത് ഈ ചിത്രത്തിലെ നായകളെ നമ്മൾ സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും അവർ ആരെയും കാത്തുനിൽക്കുകയാണ് അതിനോടൊപ്പം തന്നെ അവരുടെ മുഖത്ത് സങ്കടവും പെൻഷനും എല്ലാം കാണാൻ കഴിയും. എന്താണ് സംഭവം എന്നല്ലേ ഇതൊരു ഹോസ്പിറ്റലിന്റെ മുൻപാതിലാണ് ഇവരുടെ യജമാനൻ ഒരു വൃദ്ധനായ യാചകനാണ് അദ്ദേഹം സുഖമില്ലാതെ.

   

ചികിത്സയിലാണ് വഴിയിൽ തളർന്നു കിടന്ന അദ്ദേഹത്തെ ആരൊക്കെയോ ഇവിടെ എത്തിച്ചു അദ്ദേഹത്തെ അകത്ത് മുതൽ ഈ തെരുവായിക്കൽ ഈ വാതിലിന്റെ മുന്നിൽ ഉണ്ട് ഒരു ആളുകൾ പോകുമ്പോഴും അവർ നോക്കും അത് തങ്ങളുടെ യജമാനൻ ആണോ സെക്യൂരിറ്റിയോട് ആദ്യം നായ്ക്കളെ ഓടിക്കാൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു എത്ര ഓടിച്ചിട്ടും അവറ്റകൾ ഓടുന്നില്ല.

ചിത്രം പകർത്തിയ ഡോക്ടർ പറഞ്ഞു സ്വന്തം മക്കൾ വരെ ഉപേക്ഷിച്ചു തെരുവിൽ എത്തിയ ആളായിരിക്കും ആ വൃദ്ധൻ ഈ തെരുവ് നായ്ക്കൾ ഇയാളോട് ഇത്ര സ്നേഹം കാണിക്കാൻ അയാൾ എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക. അയാൾ കൊടുത്തതിനേക്കാൾ ഭക്ഷണം ഇവറ്റകൾക്ക് തെരുവിൽ നിന്നും കിട്ടിക്കാണും പക്ഷേ അയാൾ കൊടുത്ത സ്നേഹം അത് അവർക്ക് ആരും കൊടുത്തു.

കാണില്ല ഇത് ആഹാരം കൊടുത്തതിന് ശേഷമല്ല ആ നായികളുടെ മുഖത്ത് നോക്കുമ്പോൾ അറിയാം അയാൾ കൂടുതൽ സ്നേഹമാണ് അവരുടെ മുഖത്ത് കാണുന്ന ഈ സങ്കടം ഇനിയെങ്കിലും ഒരു നായയും തിരിഞ്ഞുനോക്കില്ല എന്ന് ആരോടും പറയരുത് മനുഷ്യൻ നോക്കിയില്ലെങ്കിലും നമ്മൾ സ്നേഹം നമ്മളോടൊപ്പം കാണും. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക

Leave a Reply

Your email address will not be published. Required fields are marked *