ഈ പെൺകുട്ടി ചെയ്ത ധീരപ്രവർത്തി ആരെയും വളരെയധികം ഞെട്ടിപ്പിക്കും..

നമ്മുടെ ഇടയിൽ മറ്റുള്ളവരെ സഹായിക്കുന്നതിനും അവർക്കുണ്ടാകുന്ന പ്രതിസന്ധികളെയും ആപത്ത് ഘട്ടങ്ങളെയും പലപ്പോഴും നേരിടുന്നതിനും ഒത്തിരി ആളുകൾ മുന്നോട്ടിറങ്ങുന്നത് കാണാൻ സാധിക്കും. അത്തരത്തിൽ ഈ പെൺകുട്ടി ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും. നാലു വയസ്സുള്ള സഹോദരനെ പുള്ളിപ്പുലിയിൽ നിന്നും രക്ഷിച്ച 11 വയസ്സായ പെൺകുട്ടി ധീരതയെ വാഴ്ത്തി നാട് വെറും പതിനൊന്നു വയസ്സാണ് അവളുടെ പ്രായം സ്വന്തം സഹോദരന്റെ പ്രാണൻ എടുക്കാൻ വന്ന പുള്ളിപ്പുലിയെ സ്വന്തം ശരീരം ഉപയോഗിച്ചാണ്.

   

ആ കൊച്ചു പെൺകുട്ടികളാണ് സംഭവം ഒക്ടോബർ നാലിനായിരുന്നു സംഭവം വന്യമൃഗത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തരാ കിടിലൻ പൗര ജില്ലയിലെ രാഖി എന്ന പെൺകുട്ടിയുടെ ധീരതയെ വാഴ്ത്തുകയാണ് നാടും നാട്ടുകാരും നാലു വയസ്സുകാരനായ സഹോദരൻ രാഘവനെ വന്യമൃഗത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ രാഖി നടത്തിയ ശ്രമങ്ങളുടെ പേരിൽ ധീരതയ്ക്കുള്ള അവാർഡ് അവർക്കു നൽകാൻ.

സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് ധീസിങ് ഗാർബയിൽ പറയുന്നതെങ്ങനെ. ദേവുണ്ട ഗ്രാമത്തിലെ ഫാമിൽ നിന്നും വീട്ടിലേക്ക് വൈകുന്നേരം മടങ്ങി വരുമ്പോഴാണ് രാഖിയുടെ സഹോദരൻ രാഘവനെ പുള്ളിപ്പുലി ആക്രമിക്കാൻ ശ്രമിച്ചത്. കുഞ്ഞു സഹോദരനെ ലക്ഷ്യമാക്കി പുള്ളി പാഞ്ഞു വരുന്നത് കണ്ടപ്പോൾ രാജി തന്റെ ശരീരം കൊണ്ട് കുഞ്ഞാലിനെ പൊതിഞ്ഞു പിടിച്ചു അതോടെ ശരീരത്തിന് പിന്നിൽ നിന്നും പുള്ളിപ്പുലി രാഖിയെ ആക്രമിച്ചു .

എന്നിട്ട് അവൾ അനിയന്റെ മേലുള്ള പിടിവിട്ടില്ല സംഭവം കണ്ടുകൊണ്ടുവന്ന കുട്ടികളുടെ അമ്മ തുടർച്ചയായി ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് പുള്ളി ആക്രമണം അവസാനിപ്പിച്ച മടങ്ങിയത് തലക്കും കൈകളിലും ഗുരുതരമായി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് . പെൺകുട്ടിയുടെ ധീരതയെ കുറിച്ച് അറിഞ്ഞാൽ ജില്ലാ ഭരണകൂടം ധീരതയ്ക്കുള്ള ദേശീയ പുരസ്കാരത്തിന് രാഗിയുടെ പേര് നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *