താരസംഘടനയായ അമ്മയുടെ ഗ്രൂപ്പ് ഫോട്ടോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു..

താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗത്തിൽ ഒടുവിൽ നടന്ന ഗ്രൂപ്പ് ഫോട്ടോ സെഷൻ ആണ് ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫോട്ടോയ്ക്ക് എല്ലാരും അണിനിരന്നപ്പോൾ സീനിയർ താരങ്ങൾക്കുള്ള ഇരിപ്പിടം വേണ്ടെന്നുവച്ച നിലത്തിരുന്ന് മമ്മൂട്ടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഇതിനു മുമ്പ് അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ മമ്മൂട്ടി ഈവിധം നിലത്തിരുന്ന് ശ്രദ്ധ ആകർഷിച്ചിരുന്നു . എല്ലാവരും നിരന്നു കഴിഞ്ഞതിനു ശേഷമാണ് പതിവുപോലെ മമ്മൂട്ടി അതിൽ ചേരാൻ എത്തിയത്.

സംഘടനാ പ്രസിഡണ്ട് കൂടിയായ മോഹൻലാൽ ഇരിക്കുന്ന നിലയിൽ ഒരു കസേര മമ്മൂട്ടിയായി ഒഴിച്ചിരുന്നു. ജീവിക്കാൻ കൂട്ടാക്കാതെ മമ്മൂട്ടി ഏറ്റവും മുന്നിലായി നിലത്ത് ഇരിക്കുകയായിരുന്നു കലാഭവൻ ഷാജോൺ മണിക്കുട്ടൻ ലിയോണ ലിഷോയ് ബാബുരാജ് തുടങ്ങിയവർക്കൊപ്പം ആണ് മമ്മൂട്ടി മുൻനിരയിൽ നിലത്ത് ഇരുന്നത് . മമ്മൂട്ടി ഗ്രൂപ്പ് ഫോട്ടോയ്ക്കായി വെറും നിലത്ത് വന്നിരിക്കുന്നു അതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ് മമ്മൂക്ക തങ്ങൾക്കൊപ്പം.

വന്നിരിക്കുന്നത് അറിഞ്ഞ് ചുറ്റുമുള്ളവർ കരഘോഷം മുളക്കുന്നതും വീഡിയോ കാണാം. അതേസമയം താൻ ജനപ്രിയനും ലാളിത്യമുള്ള വരം ആണ് എന്ന് കാണിക്കാനുള്ള മനപ്പൂർവമായ ഒരു ഷോ എന്നതിനപ്പുറം ഇതിന് ഒരു പ്രാധാന്യവുമില്ല എന്നാണ് ഇതേപ്പറ്റി വരുന്ന വിമർശനങ്ങൾ. കഴിഞ്ഞ തവണയും ഇതുപോലെ മമ്മൂട്ടി ഈ ഗ്രൂപ്പ് ഫോട്ടോ സ്റ്റേഷനിലേക്ക് ഏറ്റവും അവസാനം വന്ന മുന്നിലിരുന്ന കയ്യടി നേടി.

അന്ന് അത് യാദൃശ്ചികമായി സംഭവിച്ചതാണ് എന്ന് പറയാമായിരുന്നു കാരണം അതിനു മുൻപ് അങ്ങനെ ഉണ്ടായിട്ടില്ല. പക്ഷേ ഇത്തവണയും ഇതുതന്നെ ആവർത്തിക്കുമ്പോൾ അത് മനപ്പൂർവ്വമായ ഒരു പ്രവർത്തിയെ കാണാനാവുമെന്നാണ് വിമർശനങ്ങൾ. എന്നാൽ മമ്മൂട്ടി എവിടെയിരിക്കണമെന്ന് അത് അദ്ദേഹത്തിന്റെ തീരുമാനമാണ് ഏതായാലും ഫോട്ടോയ്ക്ക് നിൽക്കാതെ പോയില്ലല്ലോ അതാണ് വലിയ കാര്യം. ഇങ്ങനെയാണ് ഇതേപറ്റി ഭാരവാഹികളുടെ പ്രതികരണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.