മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രധാനപ്പെട്ട വെല്ലുവിളി തന്നെയായിരിക്കും പേൻശല്യം എന്നത്.ഇത്ഒഴിവാക്കുന്നതിന് വേണ്ടി ഇന്ന് ഒത്തിരി ആളുകൾ വളരെയധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അറപ്പും വെറുപ്പും ഉണ്ടാക്കുന്ന ഇത് അധികരിച്ചാൽ തലയിൽ ചൊറിച്ചിലും മുറിവ് വരെ ഉണ്ടാകുന്നതിന് കാരണമായിത്തീരും.കൊച്ചുകുട്ടികളിലും അതുപോലെതന്നെ കൗമാരപ്രായക്കാരിലും ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നത്.
ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തെയും ഇല്ലാതാക്കുന്നതിനും വളരെയധികം കാരണമായ തീരുന്നുണ്ട് അതുപോലെതന്നെ കുട്ടികളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിനും കാരണമായിത്തീരുന്നുണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇന്ന് വിപണിയിൽ ഒത്തിരി മാർഗ്ഗങ്ങൾ ലഭ്യമാണെന്ന് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ മുടിക്ക് ഗുണം ചെയ്യുന്നതിനേക്കാൾ ദോഷം ചെയ്യുകയാണ് ചെയ്യുന്നത്.
അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് തലമുടിയിലെ പേന എന്നിവ ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. മുടി ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന്.
സഹായിക്കുന്ന നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭ്യമാകുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഉപയോഗിക്കുന്നത് വളരെയധികം ഇത്തരം നല്ലതാണ് കാരണം പലപ്പോഴും പാനിനെ നിമിഷനേരം കൊണ്ട് തുരത്താൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ അസഹനീയമായ രൂക്ഷഗന്ധമാണ് ഇതിനെ സഹായിക്കുന്നത് വെളിച്ചെണ്ണ കഴുകിയാൽ മതി. ഫാനും ഈരും ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം ഉത്തമം ആയിരിക്കും.