തലകറക്കം, ശർദ്ദി ,യാത്ര ചെയ്യുമ്പോൾ ഛർദ്ദിച്ച് വാള് വെച്ച് അവശയായി ഒത്തിരി അസ്വസ്ഥതകൾ ഉണ്ട്. അതുപോലെതന്നെ മൈഗ്രേൻ തലവേദന ഇന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ, വളരെ നല്ല രീതിയിൽ തല വേദന അനുഭവപ്പെടുന്നു. ഇത്തരത്തിലുള്ള മൈഗ്രേൻ ചെന്നിക്കുത്ത് എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്.ആദ്യം പറഞ്ഞ തലകറക്കവും യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന തലകറക്കവുംഅതുപോലെ മൈഗ്രേൻ റിലേറ്റഡ് ആയിട്ടുള്ള തലവേദനയും എല്ലാംവളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്.
ഇത്തരം പ്രശ്നങ്ങളുടെ മൂലകാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ചെവിയാണ്.ചെവി എന്ന് കേൾക്കുമ്പോൾ പലരും ചോദിക്കും ചെവി കേൾക്കാൻ ഉപയോഗിക്കുന്ന ഇത്തരം അസ്വസ്ഥതകൾക്ക് ഇങ്ങനെയാണ് ചെവി ഒരു കാരണമായി തീരുന്നത് എന്ന്. ചെവി കേൾക്കാൻ വേണ്ടി മാത്രമുള്ളതല്ല ഒരുകാലത്ത് ശരീരത്തിന് ബാലൻസ് നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ചില അവയവങ്ങൾ ഇവിടെ ചെവിക്കുള്ളിലെ intel ഇയർ ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്.
ഈ intel ഇയർ ഉള്ള ചില ദ്രാവകങ്ങൾ ഉണ്ട്. ഈ ദ്രാവകങ്ങളിൽ കുറച്ച് കാൽസ്യം ക്രിസ്റ്റൽസ്.ചെറിയ തരികൾ ആണ് ഇത്. തല അങ്ങോട്ടുമിങ്ങോട്ടും ചെരിക്കുമ്പോൾ നമ്മുടെ കാൽസ്യം ക്രിസ്റ്റൽസ് അങ്ങോട്ടുമിങ്ങോട്ടും മൂവ് ചെയ്യും . ആ മൂവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന നേർവെസ് ഇത് ബ്രെയിൻ ഇലേക്ക് ട്രാൻസ്മിറ്റ് ചെയ്തു. ബ്രെയിൻ അവിടെ ഇരുന്ന് നിർദ്ദേശങ്ങൾ നൽകുന്നു.
എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ തലകറക്കം ഉണ്ടാക്കുന്നതിനുള്ള ഹൈപ്പർ ആയിട്ടുള്ള ഒരു സെൻസിറ്റിവിറ്റി ഉണ്ടാകും. അതായത് കാൽസ്യം ക്രിസ്റ്റൻസ് ഇ ദ്രാവകത്തിൽ ഉള്ളിലേക്ക് കയറും. ഇതിനുള്ള പ്രധാനപ്പെട്ട കാരണം നമ്മുടെ ചെവിയിലെ ബാലൻസ് തന്നെയാണ് തലകറക്കം ശർദ്ദി എന്നിരിക്കെ പ്രധാനപ്പെട്ട കാരണം സിബിയുടെ ബാലൻസ് തെറ്റി എന്നതാണ് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.