അധ്യാപകർ ഇപ്പോഴും കുഞ്ഞുങ്ങൾക്ക് വഴിക്കാട്ടി ആയിരിക്കണം..

ഓരോ കുട്ടിയുടെയും ജീവിതത്തില് വളരെയധികം സ്വാധീനം ചെലുത്താൻ കഴിവുള്ളവരാണ് അധ്യാപകർ അധ്യാപകർ ഓരോ കുട്ടികളുടെയും എങ്ങനെയാണ് പെരുമാറുന്നത് അതേപോലെ ജീവിതത്തിൽ അവരുടെ മുന്നോട്ടുപോകുന്ന സാഹചര്യങ്ങളിൽ അവർ തിരിച്ച് പെരുമാറുന്നത്. അതുകൊണ്ടുതന്നെ ഓരോ നല്ല അധ്യാപകരും നല്ല പുതിയ തലമുറയാണ് വാർത്തെടുക്കുന്നത്. പലപ്പോഴും അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും.

   

കുട്ടികളുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നത് ആയിരിക്കും. ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ ആനിവേഴ്സറിക്ക് പൂർവവിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാനത് മറന്നുപോയി. പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ മിനി ടീച്ചർ ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ പെട്ടെന്ന് മനസ്സു പറഞ്ഞു അതുവേണ്ട ടീച്ചറെ അത് ചെയ്യേണ്ട.

ആൾ ഞാനല്ല സലീമാണ് അത് അവൻ പറഞ്ഞാൽ ഈ കഥ പൂർത്തിയാകൂ. സലിം അതാരാണ് ടീച്ചറേ എന്താ ഉദ്ദേശിച്ചത് ഒന്നുമല്ല ടീച്ചറെ സെലി ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ക്ലാസിൽ ഇരുന്നിരുന്നത് ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ്. അതു പറയുമ്പോൾ മനസ്സിൽ പുച്ഛമായിരുന്നു ഞാൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന.

ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ. അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് ആ സലീമോ അദ്ദേഹമൊക്കെ നമ്മുടെ ചെറിയ ചടങ്ങിന് വരുമോ ടീച്ചർ അത്ഭുതപ്പെട്ടു വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് അവനെ ഞാൻ വരുത്തും. ഇതെന്റെ വാശിയായിരുന്നു മനസ്സ് പതിയെ ഓർമ്മകളിലേക്ക് മറിഞ്ഞു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *