ശ്രദ്ധിക്കുക ഈ ലക്ഷ്യത്തോടെ തലകറക്കം ഉണ്ടായാൽ

എന്താണ് തലകറക്കം. നമുക്ക് ചുറ്റും ഉള്ള സാധനങ്ങൾ കറങ്ങുന്നതുപോലെ തോന്നുന്നതാണ് തലകറക്കം. എന്തൊക്കെയാണ് തലകറക്കത്തിന് കാരണങ്ങൾ കാരണങ്ങളെ രണ്ടായി തരം തിരിക്കാം ഒന്ന് സെൻട്രൽ ക്രോസസ്, പെരിഫറൽ ക്രോസസ്.സെൻട്രൽ ക്രോസസ്ഏതൊക്കെയാണ് വെച്ചാൽ തലച്ചോറിൽ ഉള്ള എന്തെങ്കിലും അസുഖങ്ങൾ ബ്രെയിൻ ട്യൂമർ, തലച്ചോറിലേക്കുള്ള രക്ത ഓട്ടം കുറവ്, അപസ്മാരം. മൈഗ്രൈൻ തലയ്ക്കേറ്റ ശതങ്ങൾ ഇതൊക്കെ ആണ്.പെരിഫറൽ ക്രോസസ് എന്തൊക്കെയാണ്. ബാലൻസ് മെക്കാനിസം നമ്മുടെ ചെവിയുടെ ഉള്ളിലെ ഉള്ളിൽ ആന്തരിക കർണ്ണം അല്ലെങ്കിൽ ഇന്നർ ഇയർ ആണ് ഇരിക്കുന്നത്.

ഇന്നർ ഇയർ പ്രോബ്ലംസ് ഉണ്ടെങ്കിൽ തലകറക്കം ഉണ്ടാകാം അതിൻറെ പ്രധാന കാരണങ്ങൾ രക്തക്കുറവ് കാഴ്ച വൈകല്യങ്ങൾ കൊണ്ടുള്ള തലകറക്കം ടെൻഷനും ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന തലകറക്കം. ബ്ലഡ് പ്രഷർ ഉള്ള വേരിയേഷൻ ഇന്നർ ഇയറിൽ ഉള്ള തലകറക്കത്തിനു കുറിച്ചാണ് പറയുന്നത്. ഇതിൽ മെയിൻ ആയിട്ട് ബി പി പി വി ആണ്. ബി പി പി വി എങ്ങനെ തിരിച്ചറിയാം പൊസിഷൻ ടെസ്റ്റ് വഴിയാണ് ഇത് തിരിച്ചറിയുന്നത്.

രോഗിയെ ഇരുത്തിയിട്ട് തലമാത്രം ഒരു സൈഡിലേക്ക് തിരിച്ചു പിടിപ്പിക്കുക പെട്ടെന്ന് തന്നെ രോഗിയെ കിടത്തുക കണ്ണുതുറന്ന് ഡോക്ടർ നോക്കും കണ്ണിൻറെ മൂവ്മെൻറ് നോക്കിയിട്ടാണ് ബി പി പി വി ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നത്. ഓരോ കനാലിനും ഓരോ ടെസ്റ്റ് ആണുള്ളത് തലകറക്കം ഉള്ളപ്പോൾ മാത്രമാണ് ഈ ടെസ്റ്റ് ചെയ്താൽ പോസിറ്റീവ് റിസൾട്ട് ലഭിക്കുകയുള്ളൂ . ഇങ്ങനെ പോസിറ്റീവ് റിസൾട്ട് ലഭിക്കുകയാണെങ്കിൽ ബി പി പി വി കറക്റ്റ് ചെയ്യാൻ സാധിക്കും.

Comments are closed.