കൃമിശല്യം വിരശല്യം എന്നിവയ്ക്ക് പരിഹാരം..

കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും . ഇത്തരം പ്രശ്നങ്ങൾ കുട്ടികളിൽ സർവ്വസാധാരണയായി കണ്ടുവരുന്നത് തന്നെയായിരിക്കും ഇതുമൂലം കുട്ടികളിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട്. പരിസര ശുചിത്വം കാത്തു സൂക്ഷിക്കുന്നതിലും ഭക്ഷണ ശീലങ്ങളിലും മുതിർന്നവർ കാണിക്കുന്ന അലംഭാവമാണ് ഇതിനുള്ള പ്രധാന കാരണം. ശുദ്ധമല്ലാത്ത സാഹചര്യങ്ങളിൽ ഇടപഴം കുട്ടികളുടെ നഖത്തിനുള്ളിൽ വിരമൊട്ടുകൾ കയറിക്കൂടാൻ സാധ്യതയുണ്ട്. ശരിയായ രീതിയിൽ കൈ കഴുകാതെ ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുമ്പോൾ ഈ വിരമുട്ടകൾ അവരുടെ ഉള്ളിൽ ചെല്ലുന്നു പിന്നീട് … Read more