ഇങ്ങനെയുള്ള സ്നേഹബന്ധങ്ങൾ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ അത്യാവശ്യമാണ്..
മത പിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള സ്നേഹബന്ധം വളരെയധികം പ്രാധാന്യമുള്ള തന്നെയായിരിക്കും ജീവിതത്തിൽ കുഞ്ഞുങ്ങൾക്ക് അവരുടെ വളർച്ചയിൽ ഇത്തരം സ്നേഹബന്ധങ്ങൾ വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് എന്നാൽ ഇന്നത്തെ ലോകത്ത് തിരക്കുകൾ കാരണം പലർക്കും ഇത്തരത്തിൽ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നതിന് പരിഗണിക്കുന്നതിന്. അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ അമിതമായി ഉപയോഗം മൂലം കുഞ്ഞുങ്ങളുടെ വേണ്ടത്ര പ്രാധാന്യം നൽകുന്നതും പല മാതാപിതാക്കളും മറന്നു പോകുന്നു എന്ന കാര്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നുതന്നെയായിരിക്കും. ഇത്തരത്തിൽ കുഞ്ഞുങ്ങളെ സ്നേഹിക്കാനും അവരെ കളിപ്പിക്കാനും മറന്നു പോകുന്നവർക്ക് ഒരു … Read more