അന്ന് സോഷ്യൽ മീഡിയയിൽ കണ്ണീരിൽ ആഴ്ത്തിയ ആ കുഞ്ഞിന്റെ കഥ ഇന്ന് എന്താകും
പട്ടിണി മൂലം ഒരു കുഞ്ഞിന്റെ കഥയാണ് ഇവിടെ പറയുന്നത്. ഇത് നടക്കുന്നത് നൈജീരിയയിലാണ്. ഈ കഥയുടെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം കേരള ഒരു ചിത്രം തന്നെയാണ്. ചിത്രം എന്താണെന്ന് വെച്ചാൽ പട്ടിണി കിടന്ന് വിശന്നു വലഞ്ഞ ഒരു കുഞ്ഞിനെ ഒരു സ്ത്രീ ഭക്ഷണവും വെള്ളവും നൽകുന്ന ഒരു ചിത്രമാണ് ഇവിടെ കാണുന്നത്. ഫോട്ടോയിൽ പല്ലും എല്ലും പൊന്തിയ ഈ കുട്ടിയെ എല്ലാവരും അവനെ വിച്ച് ബോയ് എന്ന് വിശേഷിപ്പിച്ചു. മണിമൂലം പ്രാണൻ പോകാറായ … Read more