മുടിയിലെ നര പരിഹരിച്ചു മുടിയെ സംരക്ഷിക്കാൻ
മുടിയുടെ ആരോഗ്യ പരിപാലനത്തിന് വേണ്ടി ഇന്ന് പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത് വളരെയധികം ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട മുടി സംബന്ധമായ പ്രശ്നമാണ് മുടി നരയ്ക്കുക എന്നത് പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രമാണ് മുടിനരക്കുന്ന അവസ്ഥ കണ്ടിരുന്നത് . എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ യുവതലമുറയിൽ പെട്ടവരിലും മുടി നരയ്ക്കുന്ന അവസ്ഥ കാണുന്നുണ്ട് മുടിയിലെ നര പരിഹരിച്ച മുടിയെ നല്ല … Read more