ചർമ്മത്തിലെ യൗവനം നിലനിർത്തുന്നതിനും ചർമ്മത്തെ സംരക്ഷിക്കാൻ..

സൗന്ദര്യ സംരക്ഷണത്തിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നാൽ പണ്ടുകാലങ്ങളിൽ സൗന്ദര്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മത്തിന്റെ ഭംഗിയും ആരോഗ്യത്തിനും മുടിക്കും എല്ലാം ഗുണം ചെയ്തിരുന്ന ഒരു പ്രധാനപ്പെട്ട ഔഷധം തന്നെയായിരിക്കും തേൻ എന്നത് തേൻ ഭക്ഷണത്തിലും ആയുർവേദ മരുന്നുകളിലും വളരെയധികമായി തന്നെ ഉപയോഗിച്ചിരുന്നു മികച്ച ഒരു സൗന്ദര്യവർദ്ധകവസ്തു കൂടിയാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് ഇരുണ്ട നിറം ചുളിവുകൾ വരകളെ എന്നിവ നീങ്ങുന്നതിനും പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കി ചർമ്മത്തിലെ യൗവനം നിലനിർത്തുന്നതിനും വളരെയധികം … Read more