നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ രക്ഷകർ നമ്മുടെ മാതാപിതാക്കൾ തന്നെയിരിക്കും…

കുഞ്ഞുങ്ങൾക്ക് 10 വയസ്സ് വരെ അവരെ ശ്രദ്ധിക്കേണ്ടതു വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യം തന്നെ ആയിരിക്കും കാരണം ഈ സമയങ്ങളിൽ അവർ പലതരത്തിലുള്ള അപകടങ്ങളിൽ പെടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അവർക്ക് ഒട്ടുംതന്നെ അവരുടെ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചുള്ള ധാരണ ഉണ്ടായിരിക്കുന്നില്ല എന്നത് വാസ്തവം തന്നെ. അതുകൊണ്ടു തന്നെ അവർക്ക് പ്രത്യേകം ശ്രദ്ധ നൽകേണ്ടതും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്.അത്തരത്തിൽ ഒരു കുഞ്ഞിനെ അപകടത്തെയാണ് കാണിക്കുന്നത് എന്നാൽ ആഅപകട സാഹചര്യത്തെ അമ്മ വളരെയധികം ധൈര്യപൂർവ്വം നേരിടുകയും തന്റെ കുഞ്ഞിനെ … Read more