നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ രക്ഷകർ നമ്മുടെ മാതാപിതാക്കൾ തന്നെയിരിക്കും…

കുഞ്ഞുങ്ങൾക്ക് 10 വയസ്സ് വരെ അവരെ ശ്രദ്ധിക്കേണ്ടതു വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യം തന്നെ ആയിരിക്കും കാരണം ഈ സമയങ്ങളിൽ അവർ പലതരത്തിലുള്ള അപകടങ്ങളിൽ പെടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അവർക്ക് ഒട്ടുംതന്നെ അവരുടെ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചുള്ള ധാരണ ഉണ്ടായിരിക്കുന്നില്ല എന്നത് വാസ്തവം തന്നെ.

   

അതുകൊണ്ടു തന്നെ അവർക്ക് പ്രത്യേകം ശ്രദ്ധ നൽകേണ്ടതും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്.അത്തരത്തിൽ ഒരു കുഞ്ഞിനെ അപകടത്തെയാണ് കാണിക്കുന്നത് എന്നാൽ ആഅപകട സാഹചര്യത്തെ അമ്മ വളരെയധികം ധൈര്യപൂർവ്വം നേരിടുകയും തന്റെ കുഞ്ഞിനെ രക്ഷിക്കുകയും ചെയ്യുന്നത്നമുക്കിതിലെ കാണാൻ സാധിക്കും.

അമ്മമാര് എപ്പോഴും വളരെ ശ്രദ്ധയോടെ ഇരിക്കണം എന്നും ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ് അതുപോലെ തന്നെ എന്തെങ്കിലും അപകടങ്ങളിൽ സാധിക്കുമ്പോൾ പേടിച്ചിരിക്കാതെ വളരെ നല്ല ധൈര്യത്തോടുകൂടി അതിനെ നേരിടുന്നതിനും അപകടങ്ങളിൽ പെട്ടവരെയും സഹായിക്കുന്നതിനും തയ്യാറാകണമെന്നും ഒത്തിരി ആളുകൾ പറയുന്നത്. ഒരു നിമിഷം ആരുടെ ചങ്കുമൊന്ന് പിഴഞ്ഞു പോകും. മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജ് മാൻ ഹാളിൽ വീണത് കണ്ട് അമ്മ ചെയ്തത് കണ്ടു.

ഏതൊരു അമ്മയുടെയും ചങ്കുന്ന് കത്തി പോകുന്ന നിമിഷമാണിത്. തന്റെ പൊന്നോമന ഡ്രൈനേജിന്റെ മാൻ ഹോളിലൂടെ താഴേക്ക് പോകുന്നത് കണ്ട് ചങ്കുന്ന് കത്തിയെങ്കിലും പകച്ചു നിൽക്കുന്നതിന് പകരം തന്റെ പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്നത് . ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല നല്ല ഭാരമുള്ള മൂടി പോലും ആ അമ്മയ്ക്ക് അധികം ഭാരമായി തോന്നിയില്ല. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *