അഹങ്കാരം കാണിക്കുമ്പോൾ അപ്പോൾ തന്നെ ശിക്ഷ ലഭിക്കും.

മനുഷ്യർക്ക് ഒട്ടും അഹങ്കാരം നല്ലതല്ല എന്നത് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇന്നത്തെ ലോകത്തെ സ്വന്തം കാര്യങ്ങൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരാണ് വളരെയധികം ആളുകളും അതുകൊണ്ടുതന്നെ ഇന്ന് വളരെയധികം പ്രശ്നങ്ങളും ദുരന്തങ്ങളും എല്ലാം നടക്കുന്നതിന് കാരണമാകുന്നുണ്ട്. പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന പ്രവർത്തികളും മറ്റുള്ളവർക്ക് ദ്രോഹമായി മാറുന്നുണ്ട് എന്ന് ചിന്തിക്കാതെയാണ് പലരും പ്രവർത്തിക്കുന്നത് ഇങ്ങനെ ചെയ്യുന്നത് അവർക്ക് തന്നെ വളരെ വിനയായി മാറും എന്ന കാര്യത്തിൽ യാതൊരു വിധത്തിലുള്ള സംശയങ്ങൾ വേണ്ട എന്നത് … Read more