മാതൃസ്നേഹത്തിന്റെ കാര്യത്തിൽ മനുഷ്യർ മാത്രമല്ല മുൻപന്തിയിൽ മൃഗങ്ങളും അങ്ങനെ തന്നെയാണ്…

വന്യമൃഗങ്ങളുടെ ആക്രമണം ഇന്ന് പല ജീവിതങ്ങളെയും ഇല്ലാതാക്കിയ നിരവധി കഥകൾ നാം കേട്ടിട്ടുണ്ട് ആയിരിക്കും. ഇന്നത്തെ ലോകത്തെ വന്യമൃഗം ആക്രമണം വളരെയധികം വർദ്ധിച്ചു വരുന്നത് കാണാൻ സാധിക്കും. എന്നാൽ പുലി എന്ന മൃഗംചെയ്ത പ്രവർത്തി ആരെയും വളരെയധികം ഞെട്ടിച്ചുപുലി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്ന വികാരം ഭയമായിരിക്കും കണക്കുകൾ പ്രകാരം ഒരു വർഷം മറ്റു മൃഗങ്ങളെക്കാൾ പുലിയുടെ ആക്രമണത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത്. പക്ഷേ ഇപ്പോൾ നമുക്ക് പുലികളോട് വളരെ ഇഷ്ടം … Read more