ഈ പെൺകുട്ടി ചെയ്ത ധീരപ്രവർത്തി ആരെയും വളരെയധികം ഞെട്ടിപ്പിക്കും..
നമ്മുടെ ഇടയിൽ മറ്റുള്ളവരെ സഹായിക്കുന്നതിനും അവർക്കുണ്ടാകുന്ന പ്രതിസന്ധികളെയും ആപത്ത് ഘട്ടങ്ങളെയും പലപ്പോഴും നേരിടുന്നതിനും ഒത്തിരി ആളുകൾ മുന്നോട്ടിറങ്ങുന്നത് കാണാൻ സാധിക്കും. അത്തരത്തിൽ ഈ പെൺകുട്ടി ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും. നാലു വയസ്സുള്ള സഹോദരനെ പുള്ളിപ്പുലിയിൽ നിന്നും രക്ഷിച്ച 11 വയസ്സായ പെൺകുട്ടി ധീരതയെ വാഴ്ത്തി നാട് വെറും പതിനൊന്നു വയസ്സാണ് അവളുടെ പ്രായം സ്വന്തം സഹോദരന്റെ പ്രാണൻ എടുക്കാൻ വന്ന പുള്ളിപ്പുലിയെ സ്വന്തം ശരീരം ഉപയോഗിച്ചാണ്. ആ കൊച്ചു പെൺകുട്ടികളാണ് സംഭവം ഒക്ടോബർ നാലിനായിരുന്നു സംഭവം … Read more