ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥി ടീച്ചർക്ക് നൽകിയ സമ്മാനം കണ്ടു ഞെട്ടി.

പല വിധത്തിൽ പലതരത്തിലുള്ള അനുഭവങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ടായിരിക്കാം നമ്മുടെ മാതാപിതാക്കളിൽ നിന്ന് അധ്യാപകരിൽ നിന്ന് അല്ലെങ്കിൽ നമ്മുടെ സഹപാഠികളിൽ നിന്ന് എന്നിങ്ങനെ പലതരത്തിലുള്ള അനുഭവങ്ങൾ ചീത്തയും മോശമായതും നല്ലതുമായിട്ടുള്ള അനുഭവങ്ങൾ പലപ്പോഴും മോശമായിട്ടുള്ള അനുഭവങ്ങൾ പലരുടെയും മനസ്സിൽ ചില വിഷമങ്ങൾ സൃഷ്ടിക്കുന്നതിനും പലപ്പോഴും അതു മറക്കാൻ സാധിക്കാതെ വളരെയധികം വേദനപ്പെടുന്നതും ആയിരിക്കും . അത്തരത്തിൽ ഒരു അനുഭവ കഥയാണ് ഇതിലൂടെ നമുക്ക് കേൾക്കാൻ സാധിക്കുന്നത്. അധ്യാപകരെപ്പോഴും കുഞ്ഞുങ്ങൾക്ക് നല്ല മാതൃക നൽകുന്നവരും അവരെ നല്ല രീതിയിൽ ജീവിതത്തിൽ … Read more