ഭിക്ഷക്കാരന്റെ മരണശേഷം വീട് സന്ദർശിച്ചപ്പോൾ കണ്ടത്.

പലപ്പോഴും നമ്മൾ കാണുന്ന പലരുടെയുംജീവിതരീതി തന്നെ വളരെയധികം വ്യത്യസ്തമായിരിക്കും. മുംബൈയിൽ കഴിഞ്ഞ ദിവസമാണ് ട്രെയിൻ ഇടിച്ച് ഒരു യാചകൻ മരിച്ചത് മരിച്ച യാചകന്റെ വീട് പരിശോധിക്കാൻ എത്തിയ പോലീസുകാർ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. പഠിപ്പിക്കുന്ന ഈ കാഴ്ചയുടെ വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത് വർഷങ്ങളായി വെക്കുക മുംബൈയിലെ ഗോവണ്ടിയിലെ ചേരിയിൽ താമസിക്കുന്ന ബിരാഡി ചന്ദ്രൻ ഭിക്ഷ എടുത്തിരുന്നത്. 62 വയസ്സായ ആസാദിന്റെ ഭിക്ഷാടനം ഗോവണ്ടി റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു കഴിഞ്ഞ ഒരു ദിവസമാണ് ആസാദ് പാളം കടക്കുന്നതിനിടയിൽ ട്രെയിൻ … Read more