വിവാഹശേഷം ഗൾഫിൽ പോയ ഭർത്താവിനെ സംഭവിച്ചത്…
ജീവിതത്തിൽ പലപ്പോഴും പലരും പലതരത്തിലുള്ള വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു. അനിയൻ ഫോണിലൂടെ കാണിച്ചുതന്ന വീഡിയോ കണ്ട് കുറച്ചു നിമിഷങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു പോയി. ഞാനാകെ തളരുന്നത് പോലെ കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുംതോറും നെഞ്ചിടിപ്പ് വേഗത്തിൽ മേടിക്കാൻ തുടങ്ങി. മടിയിൽ കിടന്ന് … Read more