പല്ലു പുളിപ്പ്, പല്ലുവേദന എങ്ങനെ എളുപ്പത്തിൽ പരിഹരിക്കാം.

കൊച്ചുകുട്ടികളിലും മുതിർന്നലും ഒരുപോലെ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും പല്ലു പുളിപ്പ് പല്ലുവേദന അതുപോലെതന്നെ പള്ളിയിലുണ്ടാകുന്ന കേട് എന്നിവ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പലതരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതു വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ചൂടുള്ളത് തണുപ്പുള്ളത് അല്ലെങ്കിൽ മധുരം ഉള്ളതായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അല്ലേൽ ഒരുതരത്തിലുള്ള പുളിപ്പ് അനുഭവപ്പെടുന്നതായിരിക്കും ഇതിനെയാണ് പല്ലു പുളിപ്പ് എന്ന് പറയുന്നത്. ഇതിന് സെൻസിറ്റിവിറ്റി അല്ലെങ്കിൽഹൈപ്പർ സെൻസിറ്റിവിറ്റി എന്നിങ്ങനെയാണ് പറയുന്നത്.ഇത്തരം പ്രശ്നങ്ങൾക്കുള്ള വർക്ക് ഇഷ്ടപ്പെട്ട ആഹാരപദാർത്ഥങ്ങൾ കഴിക്കാൻ സാധിക്കാതെ വരുന്നതായിരിക്കും കാരണം … Read more