വന്ന വഴി മറക്കാതെ ഈ പത്താം ക്ലാസുകാരൻ ചെയ്തത് കണ്ടോ.

ജീവിതത്തിൽ പലപ്പോഴും നമുക്ക് നല്ല അംഗീകാരങ്ങളും മറ്റും ലഭിക്കുമ്പോൾ നാം വന്ന വഴി മറന്നു പോകുന്നവരാണ് എല്ലാവരും എന്നാൽ ഈ പത്താം ക്ലാസുകാരനും ചെയ്തത് കണ്ടാൽ ആരും അതിശയിക്കും.എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനോ ഉപഹാരം നൽകാൻ സംഘടിപ്പിച്ച വേദി ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ നേതാവ് വ്യവസായമായ ഒരാളാണ്ചീഫ് ഗസ്റ്റ്. പിന്നെ സമൂഹത്തിലെ ഉന്നത രാഷ്ട്രീയക്കാരും മറ്റു പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റേജ്. അനുമോദന ചടങ്ങിന്റെ പ്രത്യേകത അവസാന റാങ്കുകാരനെ … Read more