വന്ന വഴി മറക്കാതെ ഈ പത്താം ക്ലാസുകാരൻ ചെയ്തത് കണ്ടോ.

ജീവിതത്തിൽ പലപ്പോഴും നമുക്ക് നല്ല അംഗീകാരങ്ങളും മറ്റും ലഭിക്കുമ്പോൾ നാം വന്ന വഴി മറന്നു പോകുന്നവരാണ് എല്ലാവരും എന്നാൽ ഈ പത്താം ക്ലാസുകാരനും ചെയ്തത് കണ്ടാൽ ആരും അതിശയിക്കും.എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനോ ഉപഹാരം നൽകാൻ സംഘടിപ്പിച്ച വേദി ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ നേതാവ് വ്യവസായമായ ഒരാളാണ്ചീഫ് ഗസ്റ്റ്.

   

പിന്നെ സമൂഹത്തിലെ ഉന്നത രാഷ്ട്രീയക്കാരും മറ്റു പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റേജ്. അനുമോദന ചടങ്ങിന്റെ പ്രത്യേകത അവസാന റാങ്കുകാരനെ ആദ്യം വിളിക്കുകയും ഫസ്റ്റ് റാങ്കുകാരനെ അവസാനം സമ്മാനം നൽകുകയാണ് ഇതിന്റെ പ്രത്യേകത. ജില്ലയിൽ മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്കോടെ പാസായ ആണ് അരുൺ ശങ്കർ സമ്മാനം സ്വീകരിക്കുന്നതിനായി ക്ഷണിച്ചു.

അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ല വിജയം കരസ്ഥമാക്കിയത് ഈ വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത് എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. ഈ വിജയത്തിലെ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ചത് അധ്യാപകനാണ് അമ്മ പ്രൊഫസർ ആണ് അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു അതെല്ലാം തന്നെ എന്നെ സഹായിച്ചിട്ടുണ്ട്. സമ്മാനം ഏറ്റുവാങ്ങിയ ഒൻപത് കുട്ടികളിൽ മാതാപിതാക്കളും സമൂഹത്തിൽ വളരെയധികം ഉയർന്ന ജോലിക്കാരും അതുപോലെ തന്നെ നല്ല രീതിയിൽ ജീവിക്കുന്നവരുമാണ്.

അവരെല്ലാം തന്നെ സദസ്സിലെ മുൻനിരയിൽ ഇരിപ്പുണ്ട്. അവസാനമായി ഏറ്റവും ഫസ്റ്റ് നല്ല മാർക്കോട് വിജയിച്ച ഫസ്റ്റ് റാങ്കുകാരനെ സമ്മാനത്തിന് വിളിച്ചു എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇത്തരത്തിൽ ഒരു വിജയം ലഭിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *