മൂലക്കുരു പരിഹരിക്കാൻ ഇതാ കിടിലൻ വഴി…

ഇന്ന് വളരെയധികം ആളുകളിൽ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും മൂലക്കുരു എന്നത് ഒത്തിരി ആളുകൾ മൂലക്കുണ്ടെങ്കിലും പുറത്ത് പറയാൻ മടിക്കുന്നവരും നാണക്കേട് മൂലം മറച്ചുവയ്ക്കുന്നവരാണ് എന്നാൽ തീരെ പറ്റാത്ത സാഹചര്യങ്ങൾ അതായത് വളരെയധികം അപകടകരമായ സാഹചര്യങ്ങളിൽ എത്തുമ്പോൾ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നത്. മൂലക്കുരു പരിഹരിച്ച് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇന്ന് പലരും ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇംഗ്ലീഷ് മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നതെല്ലാം മൂലക്കുരു … Read more