ആരോഗ്യത്തിന് തിളക്കവും ഭംഗിയും പകരുന്നതിന്.

രീതിയാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ എണ്ണ തേച്ചു കുളിക്കുക എന്നത്പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം വളരെയധികം അപരിചിതമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.എണ്ണ തേച്ചു കുളിക്കുന്നതിലൂടെ ലഭിക്കുന്ന പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ അതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്. പണ്ടുകാലങ്ങളിൽ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എണ്ണ തേച്ചു കുളിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരുന്നു എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ എണ്ണ തേച്ചു കുളിക്കുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുകയാണ് അതുപോലെ തന്നെ ആരോഗ്യ സംരക്ഷണത്തിനും … Read more

പല്ലുകളിലെ മഞ്ഞനിറവും കറയും പരിഹരിച്ച് ഭംഗിയുള്ള പല്ലുകൾ ലഭിക്കാൻ…

ഇന്ന് ഒത്തിരി ആളുകളെക്കൊണ്ട് ഇരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും പല്ലുകളുടെ ആരോഗ്യം എന്നത് പല്ലുകളിൽ ഇന്ന് മഞ്ഞ നിറവും കരയും വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് പലപ്പോഴും പല്ലുകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള കറയും അന്യനിറവും മൂലം പലരും പുഞ്ചിരിക്കുന്നത് മറ്റുള്ളവരുടെ സംസാരിക്കുന്നതിനു പോലും വളരെയധികം പിന്നോക്കത്തിലേക്ക് പോകുന്നതിന് കാരണമാകുന്നത് . ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞനിറവും പറയും പരിഹരിച്ച് പല്ലുകളെ നല്ല തിളക്കമുള്ളതാക്കുന്നതിന് അതുപോലെതന്നെ പല്ലുകൾ വെളുക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ … Read more