പാപ്പാന്റെ വിയോഗം ആനയുടെ ജീവിതത്തിൽ വരുത്തിയ മാറ്റം.

സ്നേഹമെന്നത് മനുഷ്യരുടെ മൃഗങ്ങളിലും വളരെയധികം കത്തിജ്വലിക്കുന്ന ഒന്നാണെന്ന് പറയാൻ സാധിക്കും മനുഷ്യർ മാത്രമാണ് സ്നേഹത്തിന്റെ കാര്യത്തിൽ മുൻപിൽ നിൽക്കുന്നത് എന്നാണ് പലരും പറയുന്നത് എന്നാൽ സ്നേഹം എന്നത് മനുഷ്യർക്ക് മാത്രം അവകാശപ്പെട്ട പലപ്പോഴും നമ്മുടെ മൃഗങ്ങളിലും വളരെയധികം സ്നേഹബന്ധങ്ങൾ കാണാൻ സാധിക്കും. നമ്മുടെ വളർത്തു മൃഗങ്ങളോ അല്ലെങ്കിൽ നമ്മൾ പരിപാലിക്കുന്ന മൃഗങ്ങളും നമ്മോടുള്ള സ്നേഹം വളരെയധികം പ്രകടിപ്പിക്കുന്നത് കാണാൻ സാധിക്കും . എന്നാൽ ഇവിടെ ഉണ്ടായ സംഭവം വളരെയധികം ആരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു ഈ ആനയുടെ ജീവിതത്തിൽ … Read more