പാപ്പാന്റെ വിയോഗം ആനയുടെ ജീവിതത്തിൽ വരുത്തിയ മാറ്റം.

സ്നേഹമെന്നത് മനുഷ്യരുടെ മൃഗങ്ങളിലും വളരെയധികം കത്തിജ്വലിക്കുന്ന ഒന്നാണെന്ന് പറയാൻ സാധിക്കും മനുഷ്യർ മാത്രമാണ് സ്നേഹത്തിന്റെ കാര്യത്തിൽ മുൻപിൽ നിൽക്കുന്നത് എന്നാണ് പലരും പറയുന്നത് എന്നാൽ സ്നേഹം എന്നത് മനുഷ്യർക്ക് മാത്രം അവകാശപ്പെട്ട പലപ്പോഴും നമ്മുടെ മൃഗങ്ങളിലും വളരെയധികം സ്നേഹബന്ധങ്ങൾ കാണാൻ സാധിക്കും. നമ്മുടെ വളർത്തു മൃഗങ്ങളോ അല്ലെങ്കിൽ നമ്മൾ പരിപാലിക്കുന്ന മൃഗങ്ങളും നമ്മോടുള്ള സ്നേഹം വളരെയധികം പ്രകടിപ്പിക്കുന്നത് കാണാൻ സാധിക്കും .

   

എന്നാൽ ഇവിടെ ഉണ്ടായ സംഭവം വളരെയധികം ആരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു ഈ ആനയുടെ ജീവിതത്തിൽ സംഭവിച്ചത് വളരെയധികം സ്നേഹപൂർവ്വമായ അപ്രതീക്ഷിത വിരിയോഗം എന്ന് പറയാൻ സാധിക്കും ഞാനേടെ ജീവിതത്തിൽ ഈ പാപ്പാൻ എന്നത് വളരെയധികം സ്വാധീനം ചെലുത്തിയിരുന്ന ഒന്നായിരുന്നു എന്നാൽ ഈ പാപ്പാനെ കാരണമായി തീർന്നത് ആനയെ ആണെന്ന് അറിഞ്ഞപ്പോൾ വളരെയധികം ഖേദകരമാകുന്നു .

എന്നാൽ ആനയെ മനപ്പൂർവ്വം അല്ലാത്ത കാരണത്താൽ പാപ്പാനെ അപകടം സംഭവിച്ചു എന്ന് മനസ്സിലാക്കിയാണ് ഇപ്പോഴും വളരെയധികം വിഷമത്തിലാണെന്ന് നമുക്ക് കാണാൻ സാധിക്കും മനുഷ്യർക്ക് മാത്രമല്ല ദുഃഖവും മറ്റുമുള്ളത് മൃഗങ്ങളിലും ഇത്തരത്തിലുള്ള ദുഃഖവും വിഷമവും കാണാൻ സാധിക്കും എന്താണ് സംഭവം എന്ന് നോക്കാം. കുളിപ്പിക്കുന്നതിന് ആനയുടെ അടിയിൽപ്പെട്ട് മരണപ്പെട്ട പാപ്പാന്റെ വാർത്ത സോഷ്യൽ മീഡിയയിൽ ആയിരുന്നു 22 വയസ്സുള്ള ആനയാണ് ഭാരത വിശ്വനാഥൻ എന്നാണ്.

അറിയാതെ സംഭവിച്ച അപകടത്തിൽ പാപ്പാന്റെ മരണത്തിൽ കണ്ണീരോടെയാണ് ആനയുടെ നിൽപ്പ്. ഇന്നലെ വരെ സോഷ്യൽ മീഡിയയിൽ വൈറലാ ഇത് പാപ്പാന്റെ അന്ത്യ നിമിഷങ്ങളായിരുന്നു എന്നാൽ ഇന്ന് അറിയാതെ പറ്റിയാപത്തത്തിൽ സംഭവിച്ച യജമാനന്റെ വിയോഗം താങ്ങാനാകാതെ പാപ്പാന്റെ ചെരുപ്പുകൾ മുത്തമിടുന്ന ആനയാണ് കാണാൻ സാധിക്കുക. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *