മുഖചർമ്മം തിളങ്ങാൻ കിടിലൻ വഴി..

സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളി ഉയർത്തി കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ എന്നത് കറുത്ത പാടുകൾ നീക്കം ചെയ്ത ചർമ്മത്തെ നല്ല തിളക്കമുള്ളതാക്കുന്നതിനും ചർമ്മത്തിന് നല്ല ഭംഗിയുടെ നിലനിർത്തുന്നതിനും യൗവനത്തോടെ നിലനിർത്തുന്നതിന് വേണ്ടി ഇന്ന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാണ് . കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരത്തിൽ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങളിൽ നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ലെന്നതാണ് … Read more