മരണത്തിന്റെ മുന്നിൽ നിന്ന് ജീവിതത്തിലേക്ക് തിരിക്കാൻ വന്ന പെൺകുട്ടി…
നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല അനുഭവങ്ങളും നമ്മെ വളരെയധികം ഞെട്ടിക്കുന്നതായിരിക്കും. വിരിയുന്നതിനു മുൻപ് തന്നെ ജീവിതം അവസാനിക്കുകയാണ് എന്ന യാഥാർത്ഥ്യത്തെ മനസ്സിലാക്കിയ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന സംഭവമാണ് ഇവിടെ വിവരിക്കുന്നത് എന്താണ് ഈ സംഭവം എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. അത്ഭുതവും സന്തോഷവും ഒരുപോലെ തോന്നിയ ഒരു യഥാർത്ഥ സംഭവകഥ. മാരകമായ ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴുതിവീഴ് മുൻപ് ഒരു കൊച്ചു പെൺകുട്ടികളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടാൽ ഒരു നിമിഷം നമ്മുടെ കണ്ണ് … Read more