മകന്റെ മരണശേഷം ഈ അമ്മ നേരിട്ടത്..
പലപ്പോഴും മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിക്കുക എന്നത് വളരെയധികം നിർഭാഗ്യകരമായിട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും. പലർമാതപിതാക്കൾക്കും അത് അംഗീകരിക്കുന്നതിന് പോലും വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്നത് നന്നായിരിക്കും . 36 വയസ്സ് മാത്രം ഉള്ള ജോസഫ് ആന്റണി എന്ന പട്ടാളക്കാരൻ ഒരു കാർ ആക്സിഡന്റിൽ മരണപ്പെടുന്നു . അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അവർ തങ്ങളുടെ മകന്റെ കല്ലറ എന്നും സന്ദർശിക്കും മകനോട് ആ അമ്മ വിശേഷങ്ങൾ എല്ലാം പറയും സങ്കടം വരുമ്പോൾ മകന്റെ … Read more