മകന്റെ മരണശേഷം ഈ അമ്മ നേരിട്ടത്..

പലപ്പോഴും മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിക്കുക എന്നത് വളരെയധികം നിർഭാഗ്യകരമായിട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും. പലർമാതപിതാക്കൾക്കും അത് അംഗീകരിക്കുന്നതിന് പോലും വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്നത് നന്നായിരിക്കും . 36 വയസ്സ് മാത്രം ഉള്ള ജോസഫ് ആന്റണി എന്ന പട്ടാളക്കാരൻ ഒരു കാർ ആക്സിഡന്റിൽ മരണപ്പെടുന്നു .

   

അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അവർ തങ്ങളുടെ മകന്റെ കല്ലറ എന്നും സന്ദർശിക്കും മകനോട് ആ അമ്മ വിശേഷങ്ങൾ എല്ലാം പറയും സങ്കടം വരുമ്പോൾ മകന്റെ കല്ലറയുടെ അടുത്ത് കിടന്ന് കരയും. അങ്ങനെയിരിക്കെ ടെക്സസൈസ് മഞ്ഞുകാലം വന്നു. കടുത്ത തണുപ്പും അസുഖവും ആയതിനാൽ അവർക്ക് മകന്റെ കല്ലറയിൽ പോകാൻ സാധിച്ചില്ല.

പിന്നീട് ഉണക്കുകാലം ആയി എങ്കിലും ആ അമ്മയ്ക്ക് അസുഖങ്ങൾ മൂലം പോകാൻ സാധിച്ചില്ല. അമ്മ മകന്റെ കല്ലറ ഇന്ന് കണ്ടാലേ മതിയാകൂ എന്ന് തീരുമാനിക്കുന്നു എന്നെ കാണാതെ എന്റെ മകൻ വല്ലാതെ വിഷമിച്ചു കാണും. ആ അമ്മ ഓർത്തു ചൂടുകാലം ആയതിനാൽ ശ്മശാനം മുഴുവൻ മരുഭൂമി പോലെ ആയിക്കാണും എന്ന് കരുതിച്ചെന്ന് ആ അമ്മ ഒന്ന് ഞെട്ടി .

തന്റെ മകന്റെ കല്ലറ മാത്രം പുല്ലുകൾ വളർന്ന് നല്ല പച്ചപ്പോടെ നിൽക്കുന്നു. എല്ലാ സ്ഥലവും ഉണങ്ങിനിൽക്കുന്നു എല്ലാം ദൈവത്തിന്റെ അത്ഭുതം ആണെന്ന് കരുതിയ ആ അമ്മ പിറ്റേന്ന് ആ കാഴ്ച കണ്ട് ഞെട്ടി ആരോ തന്റെ മകന്റെ കല്ലറ നനക്കുന്നു അതുകൊണ്ടാണ് അവിടെ പുല്ലുകൾ വളർന്നു മനോഹരമായി നിൽക്കുന്നത്. ഇത്തരം സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടായേക്കാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *