കളിയാക്കലുകൾ കേട്ടു മടുത്തു ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ച കുട്ടിയുടെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത് .

പലപ്പോഴും പലരും പലതരത്തിലുള്ള മനുഷ്യരെയും കാണാൻ സാധിക്കും എന്തെങ്കിലും തരത്തിലുള്ള വൈകല്യമോ അല്ലെങ്കിൽ മറ്റു പ്രശ്നമുള്ളവരെ വളരെയധികം ഒറ്റപ്പെടുത്തുന്നത് കാലഘട്ടത്തിലൂടെയാണ് നമുക്ക് കടന്നു പോയിക്കൊണ്ടിരിക്കുന്നത് ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവരെ ഒറ്റപ്പെടുത്തുകയല്ല വേണ്ട അവരെ ജീവിതത്തിൽ ചേർത്ത് നിർത്തുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്. എന്നാൽ പലരും ഇത്തരം കാര്യങ്ങളും മറന്നു പോകുന്നു എന്നത് വാസ്തവമാണ്. ഇത് പലർക്കും വളരെയധികം വിഷമം സൃഷ്ടിക്കുന്നതിനെ കാരണം ആവുകയും ചെയ്യും അത്തരത്തിലും വളരെയധികം വിഷമിക്കുന്ന ഒരു കുട്ടിയുടെ ജീവിത കഥയാണ് ഇവിടെ പറയുന്നത് … Read more