ഒരിക്കലും വേഷമോ ജീവിതരീതിയോ കണ്ടു മറ്റുള്ളവരെ വിലയിരുത്തരുത്..
പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്തവർ നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നതായിരിക്കും. അതുപോലെ തന്നെ നമ്മൾ പ്രതീക്ഷിക്കാത്ത ചിലരായിരിക്കും നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നതും അതുപോലെ തന്നെ നമ്മൾ ഒട്ടും കഴിവില്ലാത്തവർ എന്ന് വിശേഷിപ്പിക്കുന്നവർ ആയിരിക്കും നമ്മുടെ ജീവിതത്തിൽ നമ്മളെക്കാളും വളരെയധികം കഴിവും അതുപോലെ സന്തോഷവും ആത്മാർത്ഥതയും നിറഞ്ഞവരെന്ന് പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത് . നമ്മൾ വിദ്യാഭ്യാസത്തിന്റെയും പണത്തിന്റെയും പേരിൽ മറ്റുള്ളവരെ വേർതിരിക്കുമ്പോൾ യഥാർത്ഥത്തിൽ അവർക്കുണ്ടായിരുന്ന കഴിവ് … Read more