മുടിയുടെ ആരോഗ്യപരിപാലനത്തിന് കിടിലൻ വഴി..
മുടിയുടെ പരിപാലനത്തിന് ഇന്ന് വളരെ ആളുകൾ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളിലാണ് ആശ്രയിക്കുന്നത് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യമായിട്ടുള്ളത് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് ഉയർന്ന അളവിൽ കെമിക്കരകൾ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് . ഇത് നമ്മുടെ മുടിക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിനും കാരണമാകും അതുകൊണ്ടുതന്നെ മുടിയും നല്ല രീതിയിൽ നിലനിർത്തുന്നതിനും പരിപാലിക്കുന്നതിനും മുടിക്കാവശ്യമായ പോഷണങ്ങൾ നൽകി മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും … Read more