ഈ വൃദ്ധരായ മാതാപിതാക്കളുടെ ജീവിതത്തിൽ സംഭവിച്ചത്.

ഇന്നത്തെ ലോകത്ത് മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്കും തിരുവോരങ്ങളിലേക്ക് തള്ളിവിടുന്ന പ്രതി വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് വൃദ്ധരാവുക എന്നത് പലപ്പോഴും പലരിലും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നുതന്നെയായി മാറിയിരിക്കുന്നു.രണ്ടാളും ഇറങ്ങി പൊക്കോണം . എന്റെ വീട്ടിൽ നിന്ന് ഒരു സ്വൈര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒച്ചയെടുത്തു. മോനേ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മ ദൈന്യതയോടെ മകനെ നോക്കി. ദേ തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ … Read more