ഈ വൃദ്ധരായ മാതാപിതാക്കളുടെ ജീവിതത്തിൽ സംഭവിച്ചത്.

ഇന്നത്തെ ലോകത്ത് മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്കും തിരുവോരങ്ങളിലേക്ക് തള്ളിവിടുന്ന പ്രതി വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് വൃദ്ധരാവുക എന്നത് പലപ്പോഴും പലരിലും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നുതന്നെയായി മാറിയിരിക്കുന്നു.രണ്ടാളും ഇറങ്ങി പൊക്കോണം .

   

എന്റെ വീട്ടിൽ നിന്ന് ഒരു സ്വൈര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒച്ചയെടുത്തു. മോനേ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മ ദൈന്യതയോടെ മകനെ നോക്കി. ദേ തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏത് നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി.

ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നെല്ലാണ്ട് പിന്നെ എന്തു വിളിക്കാൻ മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞു സമ്മതിച്ചില്ല അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ചു തള്ളി. അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു പെട്ടെന്നുള്ള ആക്രമം ആയിരുന്നതിനാൽ അവന്റെ അച്ഛൻ ദാസേട്ടൻ തടയാനും കഴിഞ്ഞില്ല അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു ഭാഗ്യത്തിന് അവർക്ക് കാര്യമായി പറ്റിയില്ല.

ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ കയ്യോങ്ങി .ആ സമയത്ത് മരുമകൾ മിനി ഒരു തുണിക്കട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരു പതറിപ്പോയ ദാസേട്ടൻ അവരെ ഒന്ന് നോക്കി ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ നോക്കിയിട്ട് അകത്തേക്ക് പോയി ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല അയാൾക്ക് മനസ്സിലായി.തുടർന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *