ഇങ്ങനെയുള്ള കുട്ടികൾ പുത്തൻ തലമുറയിൽ വളരെയധികം മാതൃകയായി നിലനിൽക്കുന്നതായിരിക്കും .
ഈ അടുത്തകാലത്ത് നമ്മൾ ഒരു വലിയ വെല്ലുവിളിയെ അതിജീവിച്ച് വന്നവരാണ് കൊറോണ എന്ന ഒരു മഹാവിപനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്നവരാണ് നാം ഓരോരുത്തരും അന്നത്തെ കാലത്ത് പല സംഭവങ്ങളും നമ്മുടെ ഓർമ്മയിൽ വളരെയധികം ദുഃഖം വിഷമവും സമ്മാനിക്കുന്നതും ചില നിമിഷങ്ങൾ എന്നത് നമ്മുടെ ജീവിതത്തിൽ വളരെയധികം സന്തോഷം പകരുന്നതും ആയിരിക്കും അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. കുട്ടികളെസംബന്ധിച്ച് ഈ കാലഘട്ടം വളരെയധികം വിഷമകരമായിട്ടുള്ള ഒരു കാലഘട്ടമായിരുന്നു പുറത്തേക്ക് ഇറങ്ങാൻ സാധിക്കാതെയും കളിക്കാൻ സാധിക്കാതെയും … Read more