ഇങ്ങനെയുള്ള കുട്ടികൾ പുത്തൻ തലമുറയിൽ വളരെയധികം മാതൃകയായി നിലനിൽക്കുന്നതായിരിക്കും .

ഈ അടുത്തകാലത്ത് നമ്മൾ ഒരു വലിയ വെല്ലുവിളിയെ അതിജീവിച്ച് വന്നവരാണ് കൊറോണ എന്ന ഒരു മഹാവിപനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്നവരാണ് നാം ഓരോരുത്തരും അന്നത്തെ കാലത്ത് പല സംഭവങ്ങളും നമ്മുടെ ഓർമ്മയിൽ വളരെയധികം ദുഃഖം വിഷമവും സമ്മാനിക്കുന്നതും ചില നിമിഷങ്ങൾ എന്നത് നമ്മുടെ ജീവിതത്തിൽ വളരെയധികം സന്തോഷം പകരുന്നതും ആയിരിക്കും അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

   

കുട്ടികളെസംബന്ധിച്ച് ഈ കാലഘട്ടം വളരെയധികം വിഷമകരമായിട്ടുള്ള ഒരു കാലഘട്ടമായിരുന്നു പുറത്തേക്ക് ഇറങ്ങാൻ സാധിക്കാതെയും കളിക്കാൻ സാധിക്കാതെയും ഇരിക്കുന്നത് കുട്ടികൾക്ക് വളരെയധികം മാനസിക സമ്മർദ്ദവും ദുഃഖവും സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും.എന്നാൽ ഇവിടെ വീഡിയോയിൽ കാണാൻ സാധിക്കുന്ന കുട്ടിയുടെ പ്രവർത്തി വളരെയധികം ഞെട്ടിപ്പിക്കുന്ന ഒന്നായിരിക്കും ആർക്കും വളരെയധികം സന്തോഷം പകരുന്ന ഒന്നുതന്നെയായിരിക്കും .

എന്താണ് ഈ സംഭവം എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. വീടുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്നു മിക്ക കടകളും പ്രവർത്തിക്കുന്നില്ല തെരുവിൽ കഴിയുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാ അവസ്ഥ വളരെ പരിതാപകരമാണ് ഇവരൊന്നും ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞുപോവുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു കുട്ടിയുടെ വലിയ മനസ്സിന്റെരംഗമാണ്. മണിക്കൂർ മുമ്പ് ഞാൻ കണ്ട മനോഹരമായ കാഴ്ച എന്ന പേരിലാണ് വീഡിയോ ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് .

ജോലിക്ക് പോയ അമ്മയെ വിളിക്കാൻ ആര്യനാട് പോയതാണ് ഞാൻ അമ്മ ചെമ്പകമംഗലം ബേക്കറിയിൽ നിന്നും പാൽ വാങ്ങാൻ കയറിയ സമയം പുറത്ത് ഞാൻ നിൽക്കുന്നുണ്ടായിരുന്നു ബേക്കറിയുടെ മുന്നിൽ ഒരു നായ ഇരിപ്പുണ്ടായിരുന്നു അതേ സമയം ബേക്കറിയിൽ കുറച്ചു പേർ സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *