മൃഗങ്ങളിലായാലും മനുഷ്യരിൽ ആയാലും അമ്മമാരുടെ സ്ഥാനവും സ്നേഹവും വളരെ വലുതാണ്.
പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം തന്നെയായിരിക്കും അമ്മമാർ എന്നത് മൃഗങ്ങളിലായാലും മനുഷ്യന്മാർക്ക് പ്രത്യേക സ്ഥാനമാണുള്ളത് മക്കളുടെ ആപത്ത് ഘട്ടങ്ങളിൽ അമ്മമാരുടെ പ്രാർത്ഥനയും അനുഗ്രഹവും മൂലം അവരുടെ ജീവിതത്തെ നല്ല രീതിയിൽ കൊണ്ടുവരുന്നതിന് സാധ്യമാകുന്നതായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ പറയുന്നത് ആനയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് നമ്മുടെ മലയാളികൾ . അതോടൊപ്പം തന്നെ കൗതുകത്തോടെയും ഒക്കെ നാം കാണുന്ന ആനക്കരയിലെ ഏറ്റവും വലിയ ജീവിയാണ്. ആഹാര ഘടന കൊണ്ടും തലയെടുപ്പ് കൊണ്ടും ശക്തികൊണ്ടും ഒക്കെ … Read more