പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി വേറെ ആരുമില്ല….
ഇന്ന് കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും അതുപോലെ തന്നെ അവരെ ദുരുപയോഗിക്കുന്നവരും ഇന്ന് വളരെയധികം തന്നെ നമ്മുടെ ഇടയിൽ കാണപ്പെടുന്നു ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ ആയിരുന്നുവെങ്കിൽ ഇന്നത്തേക്ക് കാലഘട്ടത്തിൽ അതിന്റെ അധികമായി വർദ്ധിച്ചിരിക്കുന്നു. കുട്ടികളെ ഉപദ്രവിക്കുന്നവരും അതുപോലെ തന്നെ കുട്ടികളോട് മോശമായ രീതിയിൽ പെരുമാറുന്നതും വളരെയധികം വലിയ അനുഭവിക്കുന്ന ഒരു കാര്യം തന്നെയാണ് എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങളും നമ്മുടെ സമൂഹത്തിൽ … Read more