വീട്ടിൽ വന്ന യാചകനെ സഹായിച്ചപ്പോൾ ഉണ്ടായത്..

പലപ്പോഴും നമ്മുടെ ജീവിതത്തിൽ പലരെയും കണ്ടുമുട്ടും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ പറയുന്നത്.ഇവള് എവിടെ പോയി കിടക്കുന്നു ആരോ പുറത്തു കടന്ന ബെല്ലടിക്കുന്നു എത്ര നേരമായി അവൾക്കൊന്നും വാതിൽ തുറന്നു മനസ്സമാധാനമായിട്ട് ഉറങ്ങുവാൻ പോലും സമ്മതിക്കില്ല. രാത്രിയിൽ വന്നത് വൈകിയാണ് ബിസിനസ് ആവശ്യത്തിന് പുറത്തുപോയതായിരുന്നു നാട്ടിലും പുറത്തുമായി പരന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നത് ഞാനും അനിയനും കൂടിയാണ്. അനിയത്തി കെട്ടിയോനോടൊപ്പം വിദേശത്ത് കഴിയുന്നു മുറിയിൽ നിന്നും ഉറക്കെ വിളിച്ചു ആരാ പുറത്ത് വന്നിരിക്കുന്നത് എന്ന് നോക്കിക്കേ … Read more