ഇവ തമ്മിലുള്ള സ്നേഹബന്ധം കണ്ട് ഞെട്ടി ഗ്രാമം…

പലപ്പോഴും മൃഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധം പലരെയും ഞെട്ടിക്കുന്നത് തന്നെയായിരിക്കും എന്നാൽ മൃഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന് വളരെയധികംപ്രത്യേകതയുള്ള ഒന്നാണ് ഈ സംഭവത്തിൽ കാണാൻ സാധിക്കുന്നത് ഒരു പശുവും പുള്ളിപ്പുലിയും തമ്മിൽ എങ്ങനെ ഇത്രയും വളരെയധികം സ്നേഹബന്ധത്തിൽ ആയി എന്നത് വളരെ തികഞ്ഞ ഒന്നുതന്നെയാണ്. പല സ്നേഹബന്ധങ്ങളുടെയും കഥകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരു പശുവും പുള്ളിപ്പുലിയുമായുള്ള സ്നേഹത്തിന്റെ കഥയാണ്. പശു അരികിലിരിക്കുന്ന പുള്ളിപ്പുലിയെ സ്വന്തം കിടാവിനെ പോലെ താലോലിക്കുന്നതാണ് ചിത്രങ്ങൾ … Read more