ഇത്തരം നമ്മുടെ ചിന്തകൾ നമ്മളെ വഴിതെറ്റിക്കും ഇത് വിനാശത്തിലേക്ക് നയിക്കും..

പലപ്പോഴും നമ്മുടെ കണ്ണുകളെ നമ്മളും മൂടി കെട്ടി വെച്ചിരിക്കുകയാണ്. പല നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും നമ്മൾ നമ്മളെ തന്നെ വിലക്കുന്ന ഒരു അവസ്ഥയിലേക്ക് പോകുന്ന സാഹചര്യമാണ് നാം കാണുന്നത്. നമുക്ക് ചുറ്റും നടക്കുന്ന പല സംഭവങ്ങളും സന്ദർഭങ്ങളെയും നമ്മൾ എപ്പോഴും വളരെയധികം യാഥാർത്ഥ്യബോധത്തോടെ കാണേണ്ടതാണ്.  ഇല്ലെങ്കിൽ അത് നമ്മുടെ ജീവിതത്തിന് തന്നെ വളരെയധികം പ്രശ്നങ്ങൾക്ക് കാരണമാകുന്നതായിരിക്കും .

   

ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളും മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്നും അവരെ സംരക്ഷിക്കുന്നതിൽ നിന്നും ഒട്ടും പിറകിലേക്ക് വരാൻ പാടില്ല. ചുറ്റും നടക്കുന്ന കോലങ്ങൾക്കിടയിൽ അമ്മ ഭവനമായി ജനല അഴിയിലൂടെ കണ്ണിൽ നിറഞ്ഞ് പച്ചപ്പും നോക്കിയിരുന്നു. നീ ചെയ്യുന്നത് ശരിയാണോ അച്ഛനും അമ്മയും ഇട്ടപ്പോൾ എന്നെ ഇക്കായും വളർത്തി പഠിപ്പിച്ച ഓപ്പറേഷൻ നടത്തി നന്നായി നടക്കാവുന്ന വിധമാക്കി കൊള്ളാവുന്ന ഒരുത്തനെ കൈപിടിച്ചു ഏൽപ്പിച്ചു കഴിഞ്ഞപ്പോൾ നിനക്ക് വയസ്സായി അവരെ വേണ്ടാതായി.

അത്രകാലം അച്ഛമ്മയായിരുന്നല്ലോ നിനക്കെല്ലാം തൊട്ടടുത്ത വീട്ടിൽ രാമചന്ദ്രനാണ് ഒച്ചയുയർത്തിയത്പഞ്ചായത്ത് മെമ്പറും പ്രസിഡണ്ടും പോലീസും നാട്ടുകാർ ചേർന്ന് സാഹിത്യ അമ്മയുടെ കൊച്ചു മകൻ ജോലിയെ വിളിച്ചു വരുത്തിയിരിക്കുകയാണ്. കൊച്ചുമകളുടെ കല്യാണത്തിന് പ്രസവത്തിന് ഒക്കെ പല പ്രാവശ്യം കടം വാങ്ങിച്ചു ആളുകളെ കിടപ്പാടം നഷ്ടപ്പെട്ടിരിക്കുകയാണ്. നാട്ടുകാരിൽ പലരും വിളിച്ചിട്ടും പോകാൻ കൂട്ടാതെ അമ്പലത്തിണ്ണയിലാണ് .

കുറച്ചു ദിവസമായി അവർ എല്ലാവരെയും കൂടി എനിക്ക് നോക്കാൻ പറ്റില്ല അമ്മയെ ഞാൻ നോക്കുന്നുണ്ട്. വയസ്സായ അച്ഛനമ്മമാരെ സംരക്ഷിക്കണം എന്നല്ലേ നിയമമുള്ള സാറേ ഞാൻ അത് ചെയ്യുന്നുണ്ട്. ജ്യോതി സാവിത്രി അമ്മയെ നോക്കാതെ പോലീസുകാരോട് പറഞ്ഞു. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply